Monday, August 2, 2010

ഏകാന്തത

   ഏകാന്തത ഒരു വല്ലാത്ത അവസ്ത്യാനല്ലേ . അതില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളെകുരിച്ചാണ് ഞാന്‍ ഇപ്പോള്‍ ആലോചിക്കുന്നത് . ഒറ്റപെടലിന്റെ വേദന അത് അനുഭവിച്ചവര്‍ക്കെ മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ . ഞാന്‍ എപ്പോഴും ഒരു വലിയ ബഹളങ്ങളുടെ നടുവിലായിരുന്നു ,ഇതൊക്കെ    എനിക്ക് നഷ്ടപെടുമോ എന്ന ചിന്ദ എന്നെ പിടികൂടിയിരിക്കുന്നു . ഓ പിന്നെ എന്നോടാ കളി ഞാന്‍ ഇതൊക്കെ മരിക്കടക്കും. ഇതൊക്കെ എന്‍റെ പൊട്ടാ മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ വെറുതെ ഇരുന്നു  ഓരോന്നൊക്കെ ചിന്ടിച്ചുകൂടികൊളും.    

മതം ചോദ്യമാകുമ്പോള്‍

മതം എന്ന വാക്ക് ദുരുപയോഗം ചെയ്യുന്ന പ്രവണതയാണ് ഇന്ന് നമുക്ക് കാണാന്‍ കഴിയുന്നത്‌ . മനുഷ്യന്റെ തല്പര്യങ്ങല്‍കനുസരിച്ചു അതിനെ വ്യക്യാനിച്ചു നശിപ്പിക്കുന്നു. എന്ത് ചെയ്യാനാ പ്രതികരിക്കുന്നവരെ ഇല്ലാതാക്കുക എന്ന നയം ആണ് സംഘടനകളുടെത് . ഇതെല്ലാം വെറും കാഴ്ചക്കാരായി നോക്കിനില്കനെ ജനങ്ങള്‍ക്ക്‌ കഴിയുന്നുള്ളൂ . മാറ്റം അനിവാര്യമാണ് അതേപോലെ നിലവിലുള്ള ഈ അവസ്ഥയ്ക്കും ഒരു മാറ്റം ഉണ്ടാവും എന്ന് നമ്മള്‍ക്ക് പ്രതീക്ഷിക്കാം.

യാത്ര

   ജീവിതം ഒരു യാത്രയാണ്‌ എന്ന് എല്ലാവരും പറയുന്നു പക്ഷെ എനിക്ക് എപ്പോള്‍ അത് സരിയനെന്നു  തോന്നുന്നു . ഈ യാത്രയ്ക്കിടയില്‍ എന്തെല്ലാം അനുഭവങ്ങള്‍ , പുതിയ സൗഹൃദങ്ങള്‍ ഇതെല്ലാം കുറച്ചു കാലത്തേക്ക് നിലനില്‍ക്കുന്നു പിന്നീടു അവിടുനിന്നു തുടങ്ങുന്നു അടുത്ത മേച്ചില്പുരങ്ങള്‍ തേടിയുള്ള യാത്ര .ഇങ്ങനെ ജീവിതാവസാനം വരെ നമ്മള്‍ ഈ യാത്ര തുടരുന്നു .ചിലര്‍ ലക്ഷ്യപ്രപ്തിക്ക് വേണ്ടി അലയുന്നു മറ്റു ചിലര്‍ ലക്‌ഷ്യം ഇല്ലാതെയും ,അങ്ങനെ ഏതെങ്കിലും ഒരു യാത്രയ്ക്കിടയില്‍ ആത്മാവ് നമ്മ വിട്ടു പോകുന്നു . ഇതല്ലേ ജീവിതം