Monday, August 2, 2010

മതം ചോദ്യമാകുമ്പോള്‍

മതം എന്ന വാക്ക് ദുരുപയോഗം ചെയ്യുന്ന പ്രവണതയാണ് ഇന്ന് നമുക്ക് കാണാന്‍ കഴിയുന്നത്‌ . മനുഷ്യന്റെ തല്പര്യങ്ങല്‍കനുസരിച്ചു അതിനെ വ്യക്യാനിച്ചു നശിപ്പിക്കുന്നു. എന്ത് ചെയ്യാനാ പ്രതികരിക്കുന്നവരെ ഇല്ലാതാക്കുക എന്ന നയം ആണ് സംഘടനകളുടെത് . ഇതെല്ലാം വെറും കാഴ്ചക്കാരായി നോക്കിനില്കനെ ജനങ്ങള്‍ക്ക്‌ കഴിയുന്നുള്ളൂ . മാറ്റം അനിവാര്യമാണ് അതേപോലെ നിലവിലുള്ള ഈ അവസ്ഥയ്ക്കും ഒരു മാറ്റം ഉണ്ടാവും എന്ന് നമ്മള്‍ക്ക് പ്രതീക്ഷിക്കാം.

2 comments:

  1. ഒരു ഗുണവും നല്‍കാത്ത മതം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളില്‍ തര്‍ക്കിക്കാന്‍ ആണെല്ലോ മനുഷ്യന് അതിയായ താല്പര്യം. തിരിച്ചറിവിന്റെ സമയം അതിക്രമിച്ചിരിക്കുന്നു.

    ReplyDelete
  2. തര്‍ക്കം നല്ലതല്ല.
    പക്ഷേ വിലയിരുത്തല്‍ അതിപ്രധാനമാണ്.
    മതത്തിന്റേയും രാഷ്ട്രീയത്തിന്റെയും വിലവിവരപ്പട്ടിക
    പുതുക്കിക്കൊണ്ടിരിക്കാതെ
    സമൂഹത്തില്‍ ജീവിക്കാനാകില്ല.

    അല്ലാതിരുന്നാല്‍,ജീവിതം സൂപ്പര്‍ മാര്‍ക്കെറ്റിലെ
    ഷെല്‍ഫുകളിലായിപ്പോകും :)
    ഇറച്ചിക്കടയിലെ കോഴികളുടേതാകും !!

    ആശംസകള്‍.

    ReplyDelete