കോമണ്‍ വെല്‍ത്ത് ഗെയിംസ് ഡല്‍ഹിയില്‍ ഉത്സവ പ്രതീതി ഉയര്‍ത്തുന്നു .ജനങ്ങള്‍ ആഹ്ലാടതിമര്‍പ്പില്‍ ആണ് .അഭിനവ് ഭിന്ദ്ര ആദ്യ സ്വര്‍ണം നേടിയത് ഇന്ത്യക്ക് അഭിമാനിക്കാന്‍ ഏറെ .ഇനിയും സ്വര്‍ണ പ്രതീക്ഷകളുമായി കായികതാരങ്ങള്‍ ഏറെ .ഇപ്പോള്‍ മെഡല്‍ നിരയില്‍ ഇന്ത്യ രണ്ടാം സ്ഥാനത് തുടരുന്നു .ഇനി ഉള്ള ദിവസങ്ങളില്‍ഇന്ത്യക്ക് അഭിമാനിക്കാന്‍ ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.