ജീവിതം എങ്ങനെയൊക്കെയോ പോകുന്നു .ഒരുപാടു ഉയരങ്ങളില്‍ എത്താന്‍ ആഗ്രഹിക്കുന്നു .പക്ഷെ അതൊക്കെ ആഗ്രഹം മാത്രമായി അവശേഷിച്ചു പോകുമോ എന്ന് ഞാന്‍ ഇപ്പോള്‍ പേടിക്കുന്നു.എല്ലാം ശരിയാകും എന്ന് പ്രതീക്ഷിച്ചാണ് ഞാന്‍ ഓരോദിവസവും തള്ളിനീക്കുന്നത് . പക്ഷെ ചിലരുടെ ഭാഗത്ത് നിന്നും ചെറിയ ചെറിയ തിരിച്ചടികള്‍ കിട്ടികൊണ്ടിരിക്കുന്നു .നോക്കാം എവിടെ വരെ പോകും എന്ന് .ഞാന്‍ ഇപ്പോള്‍ ശരിക്കും വല്ലാത്ത ഒരു അവസ്ഥയിലാണ് പക്ഷെ വിഷാദത്തില്‍ അല്ല . എന്നാലും ഞാന്‍ പ്രതീക്ഷിക്കുന്നു എല്ലാം ശരിയാകും എന്ന്.അല്ലാതെ ഞാന്‍ എന്ത് പറയാന്‍