എന്തൊരു ട്രാഫിക് ബ്ലോക്ക് ആണ് ഈ തിരുവനതപുരം നഗരത്തില്‍ .ഓ ഒന്നും പറയണ്ട എത്ര സമയം ഞാന്‍ ഈ ബ്ലോക്കില്‍ കുരുങ്ങി എന്നറിയോ ? ഇതിനൊരു പരിഹാരം ഇല്ലെ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ അവരുടെ തിരഞ്ഞെടുപ്പ് അജണ്ടയില്‍
ഒരു പാട് പ്രൊജക്റ്റ് കള്‍ മുന്നോട്ടു വെക്കാറുണ്ട് പക്ഷെ അതൊക്കെ അധികാരത്തില്‍ എത്തിയാല്‍ സൌകര്യ പൂര്‍വ്വം മറ ക്കുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത് . ഇനി എങ്കിലും ഇതിനൊരു പരിഹാരം കാണുമെന്നു പ്രതീക്ഷിക്കുന്നു .ബേകരി ഫ്ലൈ
ഓവര്‍ വന്നതോട് കൂടി കുറച്ചു ബ്ലോക്ക് മാറിയിട്ടുണ്ട് .