Tuesday, October 12, 2010

waiting

ഇനി ആരെന്നും എന്തെന്നും ആര്‍ക്കറിയാം അല്ലെ ? നമ്മള്‍ക്ക് ഒന്നും മുനകൂടി നിര്‍വചിക്കാന്‍ കഴിയില്ല . എല്ലാം ഒരു കാത്തിരിപ്പാണ്  കാത്തിരിക്കുകതന്നെ നമ്മള്‍ക്കും അവസരം വരും അല്ലെ ? ദൈവം നമ്മള്‍ക്ക്  ഒരു വഴി കാണിച്ചു തരാതിരിക്കില്ല അല്ലെ .