Monday, August 2, 2010

ഏകാന്തത

   ഏകാന്തത ഒരു വല്ലാത്ത അവസ്ത്യാനല്ലേ . അതില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളെകുരിച്ചാണ് ഞാന്‍ ഇപ്പോള്‍ ആലോചിക്കുന്നത് . ഒറ്റപെടലിന്റെ വേദന അത് അനുഭവിച്ചവര്‍ക്കെ മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ . ഞാന്‍ എപ്പോഴും ഒരു വലിയ ബഹളങ്ങളുടെ നടുവിലായിരുന്നു ,ഇതൊക്കെ    എനിക്ക് നഷ്ടപെടുമോ എന്ന ചിന്ദ എന്നെ പിടികൂടിയിരിക്കുന്നു . ഓ പിന്നെ എന്നോടാ കളി ഞാന്‍ ഇതൊക്കെ മരിക്കടക്കും. ഇതൊക്കെ എന്‍റെ പൊട്ടാ മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ വെറുതെ ഇരുന്നു  ഓരോന്നൊക്കെ ചിന്ടിച്ചുകൂടികൊളും.    

3 comments:

  1. ഏവരെയും ഭയപ്പെടുത്തുന്ന , അലോസരപ്പെടുത്തുന്ന ഏകാന്തതയുടെ വിജനതയെ, വിരസ യാമങ്ങളെ ആസ്വദിക്കാന്‍ കഴിയുമ്പോഴാകാം സര്‍ഗാത്മകതയുടെ ബീജാവാപം നടക്കുന്നത്.

    ReplyDelete
  2. നല്ലചിന്തകൾ ഹാൽനാ, പക്ഷേ അക്ഷരത്തെറ്റുകൾ ഒഴിവാക്കണം, രണ്ടു മൂന്നു കുറി വായിച്ച് തിരുത്തി..കെട്ടോ.

    ReplyDelete
  3. നല്ലചിന്തകൾ.

    ReplyDelete