Monday, August 16, 2010
ചര്‍ച്ച
മാവോ വാദികളെ പ്രധാന മന്ത്രി ചര്ച്ചയ്യ്ക്ക് വിളിച്ചത് ഈ സ്വതന്ദ്രടിനത്തില്‍ പ്രതീക്ഷ ഏറുന്നു .ജനങ്ങള്‍ കാത്തിരിക്കുന്നു എല്ലാ പ്രശ്നങ്ങള്‍ക്കും ഒരു പരിഹാരം ഉണ്ടാവുമെന്ന് പ്രതീക്ഷയോടെ
പ്രതീക്ഷ
എന്താ ചെയ്യേണ്ടത് എന്ന് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല . മനസ്സ് വല്ലാതെ അസ്വസ്ഥതയിലാണ് എല്ലാം ശരിയാകും എന്ന് വിചാരിക്കുമ്പോള്‍ കര്യനഗ്ള്‍ എന്‍റെ കയില്‍ നിന്ന് കൈവിട്ടു പോകുന്നു ഞാന്‍ വിചാരിക്കുന്നതുപോലെ ഒന്നും മുന്നോട്ടു പോകുന്നില്ല .എന്നാലും ഞാന്‍ വിചരിക്കുന്നു എല്ലാം ശരിയാകും എന്ന് ഞാന്‍ ശുഭാപ്തി വിശ്വാസം ഉള്ള ആളാണ് ദൈവം എന്തെങ്കിലും ഒരു വഴി കാണിച്ചു തരാതിരിക്കില്ല എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു .ഒരു വഴി അടയുമ്പോള്‍ നൂറു വഴി തുറക്കപെടും എന്നല്ലേ . എന്‍റെ മുന്‍പില്‍ എന്നാണാവോ ഒരു വഴി തുറക്കപെടുന്നത് ? ഞാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു .
Subscribe to:
Posts (Atom)