ജീവിതം ഒരു യാത്രയാണ് എന്ന് എല്ലാവരും പറയുന്നു പക്ഷെ എനിക്ക് എപ്പോള്‍ അത് സരിയനെന്നു തോന്നുന്നു . ഈ യാത്രയ്ക്കിടയില്‍ എന്തെല്ലാം അനുഭവങ്ങള്‍ , പുതിയ സൗഹൃദങ്ങള്‍ ഇതെല്ലാം കുറച്ചു കാലത്തേക്ക് നിലനില്‍ക്കുന്നു പിന്നീടു അവിടുനിന്നു തുടങ്ങുന്നു അടുത്ത മേച്ചില്പുരങ്ങള്‍ തേടിയുള്ള യാത്ര .ഇങ്ങനെ ജീവിതാവസാനം വരെ നമ്മള്‍ ഈ യാത്ര തുടരുന്നു .ചിലര്‍ ലക്ഷ്യപ്രപ്തിക്ക് വേണ്ടി അലയുന്നു മറ്റു ചിലര്‍ ലക്‌ഷ്യം ഇല്ലാതെയും ,അങ്ങനെ ഏതെങ്കിലും ഒരു യാത്രയ്ക്കിടയില്‍ ആത്മാവ് നമ്മ വിട്ടു പോകുന്നു . ഇതല്ലേ ജീവിതം
ഇതു തന്നെ ജീവിതം.. ഒരു മഹായാത്ര...
ReplyDeleteഅവസാനത്തെ യാത്രക്കായുള്ള കുറേ യാത്രകള്‍
ആശംസകള്‍
ജനനത്തിനും മരണത്തിനുമിടയിലുള്ള
ReplyDeleteഒരു ചുവടിനുള്ളില്‍
കണ്ണില്‍ കാണുന്ന സകലതും
ആക്രാന്തം പിടിച്ച് വെട്ടിപ്പിടിക്കാന്‍
ഭൂമി മുഴുക്കെ
വിളറി പിടിച്ച് പായുന്ന
മനുഷ്യനെന്ന വിഡ്ഡിക്ക്
ദൈവം സമ്മാനിച്ച
വിലകൂടിയ
കളിപ്പാട്ടം.
ജീവിതം ഒരു യാത്രയാണെന്നറിയാം
ReplyDeleteമറ്റൊന്നും അറിയില്ല
ഇതാണോ ജീവിതം...?
ReplyDelete