മറവി ഒരു അനുഗ്രഹം ആണല്ലേ , ഒന്നും മറക്കാന്‍ കഴിയില്ലെങ്ങില്‍ നമ്മള്‍ എങ്ങനെ ജീവിക്കും ഒരിക്കലും നമ്മളുടെ ജീവിതത്തില്‍ സന്തോഷം ഉണ്ടാവുകയില്ലല്ലോ ? ഓര്‍ത്തു ഓര്‍ത്തു വിഷമിക്കാനല്ലേ സമയം ഉണ്ടാവുകയുള്ളൂ. ഓര്‍മകളുണ്ടായിരിക്കണം ഒക്കെയും വഴിയോര കാഴ്ചകളായി പിറകിലേക്ക് ഓടിമറഞ്ഞു ഇരിക്കാം എന്ന കവിവചനം ആണ്
.
ഞാന്‍ അദ്യമായ ഇയാളുടെ ബ്ലോഗ് കാണുന്നെ..ഞാനും തന്‍റെനാട്ടുകാരിയാ.....ഭാവുകങ്ങള്‍....
ReplyDelete