Wednesday, August 4, 2010
ഓണം എന്‍റെ ഓര്‍മ്മകള്‍
ഓണം എനിക്ക് ഒരുപാടു ഇഷ്ടമുള്ള ഒരു ആഖോഷം ആണ് .ഇപ്പോള്‍ എന്‍റെ മനസ്സുനിറയെ നാടും വീടും ഒക്കെയാണ് .കാരണം രണ്ടു വീക്സ് കഴിഞ്ഞാല്‍ ഓണത്തിന്റെ അവധിക്കു നാട്ടില്‍ പോകാമല്ലോ ടിക്കറ്റ് ബുക്ക് ചെയ്യ്തത്തിനു ശേഷം കലണ്ടറില്‍ നോക്കി ദിവസം എണ്ണി കൊണ്ടിരിക്കലാണ് എന്‍റെ പണി . പൂക്കളം തീര്‍ക്കാനും സദ്യ ഉണ്ണാനും അയ്യോ എനിക്ക് ആലോചിക്കാന്‍ വയ്യേ എന്തെല്ലാം പരിപാടികള്‍ . എല്ലാവരെയും കണ്ടു ഓണം അകോഷിച്ചു വീണ്ടും ഒരു വീക്സിനു ശേഷം വീണ്ടും എന്‍റെ സ്വന്തം പ്രസ് ക്ലബിലേക്ക്. പിന്നെ എന്‍റെ കൂടുകാരുടെ കൂടെ ഓണം അകോഷിക്കണം എന്‍റെ ഏറ്റവും വലിയ സ്വത്തു തന്നെ സുഹൃത്തുക്കളാണ് അവരില്ലാതെ എനിക്ക് എന്ത് ആഖോഷം എന്‍റെ എല്ലാ കള്ളതരങ്ങല്‍ക്കും കൂട്ട് നില്‍ക്കുന്നവരെല്ലേ പറയാന്‍ ഒരുപാടു ഉണ്ട്
Subscribe to:
Post Comments (Atom)
No comments:
Post a Comment