Wednesday, August 4, 2010
മഴക്കാലം
മഴ എത്ര കണ്ടാലും മതിവരില്ല . എനിക്ക് എന്ത് ഇഷ്ടമാണ് എന്നോ മഴക്കാലം . മഴയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്ക് എന്‍റെ കുട്ടിക്കാലം ആണ് ഓര്‍മവരുന്നത് .മഴനനഞ്ഞതിന് അമ്മയുടെ കയ്യില്‍ നിന്ന് എത്ര അടികിട്ടിയിട്ട് ഉണ്ടെന്നോ ?കുട്ടിക്കാലത്ത് മഴ വെള്ളത്തില്‍ തോണി ഉണ്ടാക്കി കളിച്ചതും ,കൂട്ടുകരോടോപ്പോം സ്കൂളില്‍ പോകുമ്പോള്‍ മഴ നനഞ്ഞതും ഇന്നും എന്‍റെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു .. ഇപ്പോള്‍ അതെല്ലാം ഓര്‍ത്തിരിക്കാന്‍ എന്ത് രസമാണെന്നോ ? ഇപ്പോഴും നടന്നു പോകുമ്പോള്‍ മഴ ഉണ്ടെങ്കില്‍ ഞാന്‍ മഴ നനയാറുണ്ട് .മഴയെ കുറിച്ച് എത്ര പറഞ്ഞാലും മതിവരില്ല .എന്നെ എല്ലാവര്ക്കും ഉണ്ടാവും മഴയെ കുറിച്ച് ഒരു പാട് ഓര്‍മ്മകള്‍ . എന്‍റെ ഓര്‍മ്മകള്‍ ഈ കൊച്ചു വാക്കുകളില്‍ ഞാന്‍ ഒതുക്കുന്നു .
Subscribe to:
Post Comments (Atom)
good! you could have written a little bit more!
ReplyDeleteമഴ എപ്പൊഴും നമ്മളെ കുട്ടിക്കാലത്തേക്കും കാൽപ്പനികതയിലേക്കും എത്തിക്കുന്നു.
ReplyDeleteഞാനും കണ്ടു ഒരു മഴക്കിനാവ്... ഒന്നു നോക്കൂ
http://jayandamodaran.blogspot.com/2010/07/blog-post.html