തിരക്ക്
ഇനി അസ്സിഗ്ന്മേന്റുകളുടെ കാലം രണ്ടു മൂന്ന് ദിവസത്തെ ഇടവേളക്കു ശേഷം വീണ്ടും തിരക്കേറുന്നു . ന്യൂസ് പാക്കേജ് , റേഡിയോ ഡ്രാമ. ഡിപ്ലോമ ഫിലിം ഷൂട്ട് എന്നിങ്ങനെ പോകുന്നു ജോലികള്‍ . ഇതെല്ലാം നന്നായി ആസ്വദിച്ച് ചെയ്യുന്നതുകൊണ്ട് ഒട്ടും വിരസത ഇല്ല .ഈ ജീവിതം എന്ത് രസമാണ് അല്ലെ എപ്പോഴും തിരക്കുകള്‍ , ഈ തിരക്കിനിടയില്‍ നമ്മള്‍ക്ക് ഒന്നിനെകുറിച്ചും കൂടുതല്‍ ആലോചിക്കെണ്ടല്ലോ ? അല്ലെന്ഗില്‍ തന്നെ വെറുതെ ആലോചിച്ചു എന്തിനാ തല പുകയ്യ്ക്കുന്നത് അല്ലെ . ഓരോ നിമിഷവും ആസ്വദിച്ച് സന്തോഷത്തോടെ ചെലവഴിക്കുക അതൊക്കെ മാത്രമേ പിന്നീട് നമ്മള്‍ക്ക് സ്വന്തം എന്ന് പറയാന്‍ ഉണ്ടാവുകയുല്ലോ
ഷാൽനാ-ആസ്വദിച്ചു പഠിക്കുമ്പോൾ അത് നല്ലൊരു ചിത്രം കാണുന്ന പോലെയോ, കവിത വായിക്കും പോലെയോ ഒക്കെ രസകരമാകും, ആശംസകൾ!
ReplyDelete