Tuesday, August 3, 2010

മലര്‍വാടി കൂട്ടം

അയ്യോ ഒന്നും പറയണ്ട ഓ എന്‍റെ ദൈവമേ വളരെ കാലം കൂടി ഞാന്‍ സന്തോഷിച്ചു ഒരു സിനിമ കണ്ടു. എത്രയൊക്കെ മുഖവുര കാണുമ്പോള്‍ നിങ്ങള്‍ വിചാരിക്കും ഏതാണീ സിനിമ എന്ന് അത് മറ്റെതുമല്ല നമ്മുടെ മലര്‍വാടി ആര്‍ട്സ് ക്ലബ്‌ . ഒട്ടും വിരസത തോന്നിയില്ല . നല്ല സിനിമയ്ക്ക് നല്ല പ്രേക്ഷകരുണ്ടാവും എന്നതിന്റെ തെളിവാണീ ചിത്രം . പുതുമുഖനഗള്‍ നന്നായി അഭിനയിച്ചു നല്ല പാട്ടുകള്‍ എല്ലാം കൊണ്ടും ഈ ചിത്രം വളരെയേറെ വ്യത്യസ്തത പുലര്‍ത്തി .

1 comment:

  1. "പുതുമുഖനഗള്‍ നന്നായി അഭിനയിച്ചു നല്ല പാട്ടുകള്‍ എല്ലാം കൊണ്ടും ഈ ചിത്രം വളരെയേറെ വ്യത്യസ്തത പുലര്‍ത്തി "

    ദൈവമേ...!!!!

    please remove word verification

    ReplyDelete