മാവോവാദികള്‍ ആണ് ഇന്നത്തെ പ്രധാന ചര്‍ച്ചാവിഷയം .അവരെ അടിച്ചമര്‍ത്താനും ഇല്ലാതാക്കാനും
ഒക്കെ ആയി കേന്ദ്ര സര്‍കാര്‍ഹരിത വേട്ടയ്ക്ക് തയ്യാറെടുത്തുകൊണ്ടിരിക്കുന്നു .പക്ഷെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരിക്കുകയാണ് . ഇങ്ങനെ ഉള്ളവര്‍ എങ്ങനെ നമ്മുടെ സമൂഹത്തില്‍ ഉണ്ടായി എന്നതിനെ കുറിച്ച് ആരും ചിന്ടിക്കുന്നില്ല അല്ലെന്ഗില്‍ തന്നെ അതിനൊക്കെ എവിടാ സമയം അല്ലെ ? കാരണങ്ങളെ തിരിച്ചറിഞ്ഞുള്ള പ്രധിവിധി അല്ലാതെ ഇതിനു ഒരു പരിഹാരം ഇല്ല .സര്‍കാരിന്റ നിലപാടുകള്‍ ഇന്ന് ശരിയായ രീതിയില്‍ അല്ല തെറ്റുകള്‍ തിരിച്ചറിഞ്ഞു തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .
No comments:
Post a Comment