കേരളം ഹര്ത്താല് കളുടെ നാടായി മാറിക്കൊണ്ടിരിക്കുന്നു . രാഷ്ട്രീയ പാര്‍ടികള്‍ക്ക് പ്രധിഷേധിക്കാനുള്ള ഒരു ഉപാധി ഇതു മാത്രാ മാണോ. വേറ എന്തല്ലാം മാര്‍ഗങ്ങള്‍ ഉണ്ട് . ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കാതെ തോന്നുമ്പോള്‍ പ്രഖ്യാപിക്കുന്ന ഹര്‍ത്താല്‍ ഒരു പാട് സാമ്പത്തിക നഷ്ടങ്ങള്‍ ആണ് ഉണ്ടാക്കുന്നത് . ഇനി എങ്കിലും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ മനസ്സിലാക്കി മുന്നോട്ടു പോകുന്നതാണ് രാഷ്ട്രീയ പാര്‍ടികള്‍ക്ക് നല്ലത് .ഇപ്പോള്‍ തന്നെ ജനങ്ങള്‍ക്ക് മടുത്തു തുടങ്ങി
No comments:
Post a Comment