ജീവിതം എങ്ങനെയൊക്കെയോ പോകുന്നു .ഒരുപാടു ഉയരങ്ങളില്‍ എത്താന്‍ ആഗ്രഹിക്കുന്നു .പക്ഷെ അതൊക്കെ ആഗ്രഹം മാത്രമായി അവശേഷിച്ചു പോകുമോ എന്ന് ഞാന്‍ ഇപ്പോള്‍ പേടിക്കുന്നു.എല്ലാം ശരിയാകും എന്ന് പ്രതീക്ഷിച്ചാണ് ഞാന്‍ ഓരോദിവസവും തള്ളിനീക്കുന്നത് . പക്ഷെ ചിലരുടെ ഭാഗത്ത് നിന്നും ചെറിയ ചെറിയ തിരിച്ചടികള്‍ കിട്ടികൊണ്ടിരിക്കുന്നു .നോക്കാം എവിടെ വരെ പോകും എന്ന് .ഞാന്‍ ഇപ്പോള്‍ ശരിക്കും വല്ലാത്ത ഒരു അവസ്ഥയിലാണ് പക്ഷെ വിഷാദത്തില്‍ അല്ല . എന്നാലും ഞാന്‍ പ്രതീക്ഷിക്കുന്നു എല്ലാം ശരിയാകും എന്ന്.അല്ലാതെ ഞാന്‍ എന്ത് പറയാന്‍
പ്രതീക്ഷയല്ലെ എല്ലാം.
ReplyDeleteഇത് പക്ഷേ വിഷാദത്തിലേക്കാണല്ലോ പോക്ക്! സ്വപ്നം കണ്ടതു കൊണ്ടൊന്നും ആകില്ല കുട്ടി, അതിനു വേണ്ടി രാപകലില്ലാതെ ബുദ്ധിമുട്ടണം. heights that great men reached and kept are not obtained by a sudden flight, but they while their companions slept, were toiling upward in the night!(H.W. Longfellow). ഷാൽനാ, ആശംസകൾ!
ReplyDelete