Monday, August 16, 2010

പ്രതീക്ഷ

എന്താ ചെയ്യേണ്ടത് എന്ന് ആലോചിച്ചിട്ട്  ഒരു എത്തും പിടിയും കിട്ടുന്നില്ല . മനസ്സ് വല്ലാതെ അസ്വസ്ഥതയിലാണ് എല്ലാം ശരിയാകും എന്ന് വിചാരിക്കുമ്പോള്‍ കര്യനഗ്ള്‍ എന്‍റെ കയില്‍ നിന്ന് കൈവിട്ടു പോകുന്നു   ഞാന്‍ വിചാരിക്കുന്നതുപോലെ ഒന്നും മുന്നോട്ടു പോകുന്നില്ല .എന്നാലും ഞാന്‍ വിചരിക്കുന്നു എല്ലാം ശരിയാകും എന്ന് ഞാന്‍ ശുഭാപ്തി വിശ്വാസം ഉള്ള ആളാണ് ദൈവം എന്തെങ്കിലും ഒരു വഴി കാണിച്ചു തരാതിരിക്കില്ല എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു .ഒരു വഴി അടയുമ്പോള്‍ നൂറു വഴി തുറക്കപെടും എന്നല്ലേ . എന്‍റെ മുന്‍പില്‍ എന്നാണാവോ ഒരു വഴി തുറക്കപെടുന്നത് ? ഞാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു .

3 comments:

  1. oru vazhi pratheekshikkumbol enthina oru panchaayath vazhi pratheekshikkunnath alle? nalloru vazhi thanne pratheekshikkaam, chithrathilullathu pole...
    aashamsakal.

    ReplyDelete
  2. കാത്തിരിക്കുക തുറക്കപെടും.

    ReplyDelete
  3. ഇതാ ഞാനും ആലോചിക്കുന്നത്

    ReplyDelete