Friday, October 22, 2010

വോട്ട്

ഇപ്പോള്‍ ഈ നഗരം ശാന്തം ആണ് വാഹനങ്ങളുടെ ബഹളം അല്ലാതെ മറ്റൊന്നും കേള്‍ക്കാനില്ല .സ്ഥാനര്തികള്‍ ക്ക് ഉറക്കം ഇല്ലാത്ത രാത്രി എന്ന് പറയാം തിരഞ്ഞെടുപ്പ് പ്രചരണം ഇന്നലെ അവസാനിച്ചു ജനങ്ങള്‍ ആര്‍ക്കു വോട്ട് ചെയ്യണം എന്ന് ആലോചിക്കുമ്പോള്‍ പാവം സ്ഥാനര്തികള്‍ ജനങ്ങള്‍ കൈവെടിയില്ലഎന്ന പ്രതീക്ഷയില്‍ ജീവിക്കുന്നു എന്തായാലും റിസള്‍ട്ട്‌ അറിയാന്‍ ഇരുപത്തി ഏഴുവരെ കാത്തിരിക്കണം എന്തായാലും ഞാനും അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ നമ്മള്‍ക്ക് കിട്ടുന്ന പൊളിറ്റിക്കല്‍ അവകാശം രേഖപെടുത്താന്‍ നാട്ടിലേക്കു പോകുന്നു.

1 comment: