Friday, October 15, 2010

പൂജ

വിദ്യരംഭം ഇങ്ങനെ ഉള്ള ദിവസങ്ങള്‍ വരുമ്പോള്‍ കുട്ടികാലം ആണ് ഓര്‍മവരുന്നത് . പത്തു ദിവസം വ്രദം എടുത്തു ബുക്ക് പൂജിക്കാന്‍ വച്ചിരുന്നതൊക്കെ ഇപ്പോള്‍ ഒര്മാമാത്രം ആയി . എന്ത് രസം ആയി ആ കാലഘട്ടം .ഇപ്പോള്‍ എനിക്ക് പൂജയും ഇല്ല വ്രഥവും ഇല്ലാതായി .ഇപ്പോള്‍ അതിനെ കുറിച്ച് ചിണ്ട്ക്കാന്‍ തന്നെ ടൈം ഇല്ലാതായി .നമ്മളറിയാതെ എത്ര പെട്ടന്നആണ് കാലം കൊഴിഞ്ഞു പോകുന്നത് .

1 comment:

  1. ഈ തിരക്കുള്ള ജിവിതത്തിൽ ആ‍്ര്ക്കും ഒന്നിനും സമയമില്ല

    ReplyDelete