Thursday, September 30, 2010

അയോധ്യ

അയോധ്യ വിധി എന്ന് കൊട്ടിഖോഷിച്ചു പക്ഷെ വിധി വന്നപ്പോള്‍ ജഡ്ജി മാര്‍ക്ക് പോലും ഭിന്ന അഭിപ്രായം എന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞത് . ആരെയും വിഷമിപ്പിക്കാത തരത്തില്‍ കൈകാര്യം ചെയ്യ്തു എന്ന് തന്നെ പറയാം

2 comments:

  1. വിധി എന്താണെന്ന് മനസ്സിലായില്ല :(
    ഇതിനെയായിരിക്കും “വിധി”യെന്ന് പറയുന്നത്!

    ReplyDelete