Thursday, September 30, 2010

Allegations

കോമണ്‍ വീല്‍ത് ഗെയിംസ് ഡല്‍ഹിയില്‍ നടക്കാന്‍ ഇനി മൂന്ന് നാള്‍ കൂടെ മാത്രമേ ബാക്കിയുള്ളൂ എന്നത് വളരെ സന്തോഷം ഉള്ള കാര്യം തന്നെ . പക്ഷെ ഗെയിംസ് ഇന്റെ പിന്നിലെ ആരോപണങ്ങളും അഴിമതി കഥകളും ഇനിയും കെട്ടടങ്ങിയിട്ടില്ല എന്നത് നിര്‍ഭാഗ്യകരം തന്നെ .ഇത്രയും നാണം കെട്ട രീതിയില്‍ ഗെയിംസ് നടത്തേണ്ടിയിരുന്നില്ല എന്ന് ഇതു സാധരണ ജനങ്ങളും ആഗ്രഹിക്കുന്നുണ്ടാവും .കാരണം ഗെയിംസ് ഇന് വേണ്ടിയുള്ള അടിസ്ഥാന സുകര്യങ്ങള്‍ ഇനിയും ഒരിക്കിയിട്ടില്ല ഗെയിംസ് ഗ്രാമത്തിന്റെ പണി നടന്നു കൊണ്ടിരിക്കുന്നു നിര്‍മ്മിച്ചവ പൊളിഞ്ഞു വീഴുന്നു അതിനാല്‍ മതിയായ സുരക്ഷ എല്ലാ എന്ന് പറഞ്ഞുകൊണ്ട് പല രാജ്യ നധര കായിക താരങ്ങളും ഗെയിംസ് നിന്നും ഒഴിഞ്ഞു മാറി  നമ്മുടെ രാജ്യം മറ്റുള്ള രാജ്യങ്ങളെ കണ്ടു പഠിക്കേണ്ട സമയം എന്നെ കഴിഞ്ഞിരിക്കുന്നു . എന്തൊക്കെ ആയാലും എങ്ങനെ ഒക്കെ മതി എന്ന ചിന്ദ ഗതി മറ്റെണ്ടിയിരിക്കുന്നു .

No comments:

Post a Comment