പ്രതീക്ഷകള്‍ തളിര്‍ക്കുന്നു .മനസ്സിന് കുറച്ചു ആശ്വാസം തോന്നുന്നു ഇനി ഈ പ്രതീക്ഷകള്‍ നിലനിര്‍ത്തുമോ അല്ലെന്ഗില്‍ ഇപ്പോള്‍ എന്‍റെ മുന്‍പില്‍ തുറന്ന വഴി അടഞ്ഞുപോകുമോ എന്ന് എനിക്കറിയില്ല .എങ്കിലും ഒത്തിരി പ്രതീക്ഷകളോടെ എല്ലാം നല്ലരീതിയില്‍ വരുമെന്ന് ഞാന്‍ സമാധാനിക്കുന്നു.
No comments:
Post a Comment