Wednesday, October 6, 2010
കോമണ്‍ വെല്‍ത്ത് ഗെയിംസ്
കോമണ്‍ വെല്‍ത്ത് ഗെയിംസ് ഡല്‍ഹിയില്‍ ഉത്സവ പ്രതീതി ഉയര്‍ത്തുന്നു .ജനങ്ങള്‍ ആഹ്ലാടതിമര്‍പ്പില്‍ ആണ് .അഭിനവ് ഭിന്ദ്ര ആദ്യ സ്വര്‍ണം നേടിയത് ഇന്ത്യക്ക് അഭിമാനിക്കാന്‍ ഏറെ .ഇനിയും സ്വര്‍ണ പ്രതീക്ഷകളുമായി കായികതാരങ്ങള്‍ ഏറെ .ഇപ്പോള്‍ മെഡല്‍ നിരയില്‍ ഇന്ത്യ രണ്ടാം സ്ഥാനത് തുടരുന്നു .ഇനി ഉള്ള ദിവസങ്ങളില്‍ഇന്ത്യക്ക് അഭിമാനിക്കാന്‍ ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.
Thursday, September 30, 2010
Allegations
കോമണ്‍ വീല്‍ത് ഗെയിംസ് ഡല്‍ഹിയില്‍ നടക്കാന്‍ ഇനി മൂന്ന് നാള്‍ കൂടെ മാത്രമേ ബാക്കിയുള്ളൂ എന്നത് വളരെ സന്തോഷം ഉള്ള കാര്യം തന്നെ . പക്ഷെ ഗെയിംസ് ഇന്റെ പിന്നിലെ ആരോപണങ്ങളും അഴിമതി കഥകളും ഇനിയും കെട്ടടങ്ങിയിട്ടില്ല എന്നത് നിര്‍ഭാഗ്യകരം തന്നെ .ഇത്രയും നാണം കെട്ട രീതിയില്‍ ഗെയിംസ് നടത്തേണ്ടിയിരുന്നില്ല എന്ന് ഇതു സാധരണ ജനങ്ങളും ആഗ്രഹിക്കുന്നുണ്ടാവും .കാരണം ഗെയിംസ് ഇന് വേണ്ടിയുള്ള അടിസ്ഥാന സുകര്യങ്ങള്‍ ഇനിയും ഒരിക്കിയിട്ടില്ല ഗെയിംസ് ഗ്രാമത്തിന്റെ പണി നടന്നു കൊണ്ടിരിക്കുന്നു നിര്‍മ്മിച്ചവ പൊളിഞ്ഞു വീഴുന്നു അതിനാല്‍ മതിയായ സുരക്ഷ എല്ലാ എന്ന് പറഞ്ഞുകൊണ്ട് പല രാജ്യ നധര കായിക താരങ്ങളും ഗെയിംസ് നിന്നും ഒഴിഞ്ഞു മാറി നമ്മുടെ രാജ്യം മറ്റുള്ള രാജ്യങ്ങളെ കണ്ടു പഠിക്കേണ്ട സമയം എന്നെ കഴിഞ്ഞിരിക്കുന്നു . എന്തൊക്കെ ആയാലും എങ്ങനെ ഒക്കെ മതി എന്ന ചിന്ദ ഗതി മറ്റെണ്ടിയിരിക്കുന്നു .
അയോധ്യ
അയോധ്യ വിധി എന്ന് കൊട്ടിഖോഷിച്ചു പക്ഷെ വിധി വന്നപ്പോള്‍ ജഡ്ജി മാര്‍ക്ക് പോലും ഭിന്ന അഭിപ്രായം എന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞത് . ആരെയും വിഷമിപ്പിക്കാത തരത്തില്‍ കൈകാര്യം ചെയ്യ്തു എന്ന് തന്നെ പറയാം
Wednesday, September 29, 2010
samayam
ഏഷ്യാനെറ്റിലെ ഇന്റെര്‍ന്ഷിപ് നന്നായി പോകുന്നു . എന്താ പറയുക അതുകൊണ്ട് തന്നെ ഒന്നിനും സമയം കിട്ടുന്നില്ല .തിരക്കോട് തിരക്ക് തന്നെ .
Subscribe to:
Posts (Atom)




