Friday, October 15, 2010

പൂജ

വിദ്യരംഭം ഇങ്ങനെ ഉള്ള ദിവസങ്ങള്‍ വരുമ്പോള്‍ കുട്ടികാലം ആണ് ഓര്‍മവരുന്നത് . പത്തു ദിവസം വ്രദം എടുത്തു ബുക്ക് പൂജിക്കാന്‍ വച്ചിരുന്നതൊക്കെ ഇപ്പോള്‍ ഒര്മാമാത്രം ആയി . എന്ത് രസം ആയി ആ കാലഘട്ടം .ഇപ്പോള്‍ എനിക്ക് പൂജയും ഇല്ല വ്രഥവും ഇല്ലാതായി .ഇപ്പോള്‍ അതിനെ കുറിച്ച് ചിണ്ട്ക്കാന്‍ തന്നെ ടൈം ഇല്ലാതായി .നമ്മളറിയാതെ എത്ര പെട്ടന്നആണ് കാലം കൊഴിഞ്ഞു പോകുന്നത് .

Tuesday, October 12, 2010

waiting

ഇനി ആരെന്നും എന്തെന്നും ആര്‍ക്കറിയാം അല്ലെ ? നമ്മള്‍ക്ക് ഒന്നും മുനകൂടി നിര്‍വചിക്കാന്‍ കഴിയില്ല . എല്ലാം ഒരു കാത്തിരിപ്പാണ്  കാത്തിരിക്കുകതന്നെ നമ്മള്‍ക്കും അവസരം വരും അല്ലെ ? ദൈവം നമ്മള്‍ക്ക്  ഒരു വഴി കാണിച്ചു തരാതിരിക്കില്ല അല്ലെ .

Friday, October 8, 2010

ആഗ്രഹം

ജീവിതം എങ്ങനെയൊക്കെയോ പോകുന്നു .ഒരുപാടു ഉയരങ്ങളില്‍ എത്താന്‍ ആഗ്രഹിക്കുന്നു .പക്ഷെ അതൊക്കെ ആഗ്രഹം മാത്രമായി അവശേഷിച്ചു പോകുമോ എന്ന് ഞാന്‍ ഇപ്പോള്‍ പേടിക്കുന്നു.എല്ലാം ശരിയാകും എന്ന് പ്രതീക്ഷിച്ചാണ് ഞാന്‍ ഓരോദിവസവും തള്ളിനീക്കുന്നത് . പക്ഷെ ചിലരുടെ ഭാഗത്ത്‌ നിന്നും ചെറിയ ചെറിയ തിരിച്ചടികള്‍ കിട്ടികൊണ്ടിരിക്കുന്നു .നോക്കാം എവിടെ വരെ പോകും എന്ന് .ഞാന്‍ ഇപ്പോള്‍ ശരിക്കും വല്ലാത്ത ഒരു അവസ്ഥയിലാണ്  പക്ഷെ വിഷാദത്തില്‍ അല്ല . എന്നാലും ഞാന്‍ പ്രതീക്ഷിക്കുന്നു എല്ലാം ശരിയാകും എന്ന്.അല്ലാതെ ഞാന്‍ എന്ത് പറയാന്‍

Wednesday, October 6, 2010

കോമണ്‍ വെല്‍ത്ത് ഗെയിംസ്

കോമണ്‍ വെല്‍ത്ത് ഗെയിംസ് ഡല്‍ഹിയില്‍ ഉത്സവ പ്രതീതി ഉയര്‍ത്തുന്നു .ജനങ്ങള്‍ ആഹ്ലാടതിമര്‍പ്പില്‍ ആണ് .അഭിനവ് ഭിന്ദ്ര ആദ്യ സ്വര്‍ണം നേടിയത് ഇന്ത്യക്ക് അഭിമാനിക്കാന്‍ ഏറെ .ഇനിയും സ്വര്‍ണ പ്രതീക്ഷകളുമായി കായികതാരങ്ങള്‍ ഏറെ .ഇപ്പോള്‍ മെഡല്‍ നിരയില്‍ ഇന്ത്യ രണ്ടാം സ്ഥാനത് തുടരുന്നു .ഇനി ഉള്ള ദിവസങ്ങളില്‍ഇന്ത്യക്ക് അഭിമാനിക്കാന്‍ ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Thursday, September 30, 2010

Allegations

കോമണ്‍ വീല്‍ത് ഗെയിംസ് ഡല്‍ഹിയില്‍ നടക്കാന്‍ ഇനി മൂന്ന് നാള്‍ കൂടെ മാത്രമേ ബാക്കിയുള്ളൂ എന്നത് വളരെ സന്തോഷം ഉള്ള കാര്യം തന്നെ . പക്ഷെ ഗെയിംസ് ഇന്റെ പിന്നിലെ ആരോപണങ്ങളും അഴിമതി കഥകളും ഇനിയും കെട്ടടങ്ങിയിട്ടില്ല എന്നത് നിര്‍ഭാഗ്യകരം തന്നെ .ഇത്രയും നാണം കെട്ട രീതിയില്‍ ഗെയിംസ് നടത്തേണ്ടിയിരുന്നില്ല എന്ന് ഇതു സാധരണ ജനങ്ങളും ആഗ്രഹിക്കുന്നുണ്ടാവും .കാരണം ഗെയിംസ് ഇന് വേണ്ടിയുള്ള അടിസ്ഥാന സുകര്യങ്ങള്‍ ഇനിയും ഒരിക്കിയിട്ടില്ല ഗെയിംസ് ഗ്രാമത്തിന്റെ പണി നടന്നു കൊണ്ടിരിക്കുന്നു നിര്‍മ്മിച്ചവ പൊളിഞ്ഞു വീഴുന്നു അതിനാല്‍ മതിയായ സുരക്ഷ എല്ലാ എന്ന് പറഞ്ഞുകൊണ്ട് പല രാജ്യ നധര കായിക താരങ്ങളും ഗെയിംസ് നിന്നും ഒഴിഞ്ഞു മാറി  നമ്മുടെ രാജ്യം മറ്റുള്ള രാജ്യങ്ങളെ കണ്ടു പഠിക്കേണ്ട സമയം എന്നെ കഴിഞ്ഞിരിക്കുന്നു . എന്തൊക്കെ ആയാലും എങ്ങനെ ഒക്കെ മതി എന്ന ചിന്ദ ഗതി മറ്റെണ്ടിയിരിക്കുന്നു .

hallow

അയോധ്യ

അയോധ്യ വിധി എന്ന് കൊട്ടിഖോഷിച്ചു പക്ഷെ വിധി വന്നപ്പോള്‍ ജഡ്ജി മാര്‍ക്ക് പോലും ഭിന്ന അഭിപ്രായം എന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞത് . ആരെയും വിഷമിപ്പിക്കാത തരത്തില്‍ കൈകാര്യം ചെയ്യ്തു എന്ന് തന്നെ പറയാം