Wednesday, August 18, 2010

ആശ്വാസം

പ്രതീക്ഷകള്‍ തളിര്‍ക്കുന്നു .മനസ്സിന് കുറച്ചു ആശ്വാസം തോന്നുന്നു ഇനി ഈ പ്രതീക്ഷകള്‍ നിലനിര്‍ത്തുമോ അല്ലെന്ഗില്‍ ഇപ്പോള്‍ എന്‍റെ മുന്‍പില്‍ തുറന്ന വഴി അടഞ്ഞുപോകുമോ എന്ന് എനിക്കറിയില്ല .എങ്കിലും ഒത്തിരി പ്രതീക്ഷകളോടെ എല്ലാം നല്ലരീതിയില്‍ വരുമെന്ന് ഞാന്‍ സമാധാനിക്കുന്നു.

ഓണതിരക്ക്

മലയാളികള്‍ ഇപ്പോള്‍ ഓണം ആഖോഷിക്കാനുള്ള തിരക്കിലാണ് . പണപെരുപ്പം ഒന്നും ജനങ്ങളെ ബാധിചിട്ടെ ഇല്ല എന്ന് ഓണത്തിരക്ക് കണ്ടാല്‍ മനസ്സിലാകും എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടായാലും മലയാളികള്‍ കാണം വിറ്റും ഓണം ഉണ്ണണം എന്നതില്‍ അടിയുറച്ചു വിശ്വസിക്കുന്നു .ലോകത്ത് എവിടെ ആയാലും മലയാളികള്‍ ഓണം ആഖോഷിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത .

Tuesday, August 17, 2010

ഓണം

ഓണം വരവായി .ജനങ്ങളുടെ മനസ്സില്‍ നന്മയുടെ  പ്രതീക്ഷകള്‍ ഉണരുന്നു .ജനങ്ങള്‍ ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങികഴിഞ്ഞു .ഓണകോടി വാങ്ങാനും സര്‍വത്ര തിരക്കാണ് എവിടെയും .പുറത്ത് ഇറങ്ങാന്‍ കഴിയുന്നില്ല നല്ല മഴ .

Monday, August 16, 2010

ചര്‍ച്ച

മാവോ വാദികളെ പ്രധാന മന്ത്രി ചര്ച്ചയ്യ്ക്ക് വിളിച്ചത് ഈ സ്വതന്ദ്രടിനത്തില്‍ പ്രതീക്ഷ ഏറുന്നു .ജനങ്ങള്‍ കാത്തിരിക്കുന്നു എല്ലാ പ്രശ്നങ്ങള്‍ക്കും ഒരു പരിഹാരം ഉണ്ടാവുമെന്ന് പ്രതീക്ഷയോടെ

പ്രതീക്ഷ

എന്താ ചെയ്യേണ്ടത് എന്ന് ആലോചിച്ചിട്ട്  ഒരു എത്തും പിടിയും കിട്ടുന്നില്ല . മനസ്സ് വല്ലാതെ അസ്വസ്ഥതയിലാണ് എല്ലാം ശരിയാകും എന്ന് വിചാരിക്കുമ്പോള്‍ കര്യനഗ്ള്‍ എന്‍റെ കയില്‍ നിന്ന് കൈവിട്ടു പോകുന്നു   ഞാന്‍ വിചാരിക്കുന്നതുപോലെ ഒന്നും മുന്നോട്ടു പോകുന്നില്ല .എന്നാലും ഞാന്‍ വിചരിക്കുന്നു എല്ലാം ശരിയാകും എന്ന് ഞാന്‍ ശുഭാപ്തി വിശ്വാസം ഉള്ള ആളാണ് ദൈവം എന്തെങ്കിലും ഒരു വഴി കാണിച്ചു തരാതിരിക്കില്ല എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു .ഒരു വഴി അടയുമ്പോള്‍ നൂറു വഴി തുറക്കപെടും എന്നല്ലേ . എന്‍റെ മുന്‍പില്‍ എന്നാണാവോ ഒരു വഴി തുറക്കപെടുന്നത് ? ഞാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു .

Wednesday, August 11, 2010


എന്തൊരു മഴയാണ് തിരുവനന്തപുരത്ത് ആകെ മഴ നനഞു .

Saturday, August 7, 2010


ശ്രീ ലങ്കന്‍ ക്രീസിലെ വസന്തം